All social security and welfare fund pension beneficiaries sanctioned a pension by Pavithreswaram Grama Panchayat prior to December 31, 2025, are required to complete the mustering process via an Akshaya Centre between July 17 and October 31, 2026.
ഓപ്പറേഷൻ തൂഫാൻ 2.0 /തൂഫാൻ തദ്ദേശം പദ്ധതിയുടെ

പവിത്രേശ്വരം ​ഗ്രാമപഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0 /തൂഫാൻ തദ്ദേശം  പദ്ധതിയുടെ ​ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനത്തിന്‍റെ    ഭാ​ഗമായിയുളള തൂഫാൻ ഫ്ലാ​ഗ്  ​ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ.കെ.വിനോദിനി   ഉയ‍‍ർത്തിയതിനെ തുടർന്ന് തൂഫാൻ വാരിയേഴ്സിനുളള ബാഡ്ജ്  ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.തോമസ് വർഗ്ഗീസ് വിതരണം ചെയ്തു.  പുത്തൂ‍‍‌ർ പോലീസ് സ്റ്റേഷനിലെ  എഎസ്ഐ സാബു.കെ.കെ,   തൂഫാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.   ടി ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാമോൾ ആർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശിവാനി വി, മെമ്പർമാരായ ബിന്ദു എസ്, അജിതാകുമാരി എസ്, അഡ്വ. ബെച്ചി ബി മലയിൽ, ദീപു പവിത്രേശ്വരം, അഡ്വ ആതിര അഖിൽ, ജിഷ യു, എസ് ചന്ദ്രബാബു, വീജ സുനിൽ, രജനി ആർ, ഷൈജു ദാസ് ,ലാവണ്യ യു എൽ, ജയന്തീ ഭായി സി, ​ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.കബീർദാസ്, ​ഗ്രാമപഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന അം​ഗങ്ങൾ , പൊതു സന്നദ്ധപ്രവർത്തകർ , ആശാവർക്കർമാർ അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഓപ്പറേഷൻ തൂഫാൻ 2.0